2013 ഫെബ്രുവരി 1, വെള്ളിയാഴ്‌ച

സുവര്‍ണജൂബിലി കലാജാഥ




ശാസ്ത്രസാഹിത്യ പരിഷത്ത് സുവര്‍ണജൂബിലി കലാജാഥ പാലക്കാട് ജില്ലയിലെ 8 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി ഇന്നലെ(31.01.2013) മലപ്പുറം ജില്ലയിലേക്ക് കടന്നു. ഫെബ്രു.9ന് കാസര്‍ഗോഡ് ജില്ലയില്‍ സമാപിച്ചു. ജനുവരി 29 ആലത്തൂര്‍ എസ്  എന്‍ കോളേജ് ചിറ്റൂര്‍ എലവഞ്ചേരി എന്നിവിടങ്ങളിലും ജനുവരി 30 നു പാലക്കാട്‌ പോളി യിലും ഭീമനടു മുണ്ടകൊട്ടുകുരീസി എന്നിവിടങ്ങളിലും ജനുവരി 31-പട്ടാമ്പി ഗവ. കോളേജിലും ആനക്കര ഡയറ്റ്  ലും സ്വീകരണം നല്‍കി.