2011, ഡിസംബര്‍ 12, തിങ്കളാഴ്ച

campus sastra samithi jilla कैंप


kerala sasthra sahithya parishad Palakkad jilla commtti conducted a camp for campus students in IPT Shornur on 26,27 November 2011. Muraliyettan, Dr. Radhakrishnan MAnoharan, Beena took classes and lead the camp

2011, ഫെബ്രുവരി 16, ബുധനാഴ്ച

പാലക്കാട്‌ ജില്ല സമ്മേളനം

ശാസ്ത്ര സാഹിത്യ പരിഷദ് പാലക്കാട്‌ ജില്ല സമ്മേളനം ഫെബ്രുവരി 12 13 തിയ്യതികളിലായി ചിറ്റൂരില്‍ നടന്നു. പ്രഫ പി കെ രവീന്ദ്രന്‍ ഉത്ഖടണം ചെയ്യ്തു . പുതിയ ഭാരവാഹികള്‍ കെ മനോഹരന്‍ (പ്രസിഡണ്ട്‌ ) ശിവദാസ്‌ മഞ്ജുള വിജയന്‍ (വൈസ് പ്രസിഡണ്ട്‌ മാര്‍ ) പി.കെ നാരായണന്‍ (സെക്രടറി) പ്രദോഷ് , പ്രദീപ്കുമാര്‍ (ജോ സെക്രടറി ) സുധീര്‍ കെ എസ്‌ (ട്രഷറര്‍ )



2010, ഡിസംബര്‍ 10, വെള്ളിയാഴ്ച

നാടക യാത്ര പാലക്കാട്‌ ജില്ല റൂട്ട്

നാടക യാത്ര പാലക്കാട്‌ ജില്ല റൂട്
രാവിലെ ഉച്ചക്ക് രാത്രി
7-1-11 ഉദ്ഖാടനം എലവഞ്ചേരി
8-1-11 നെന്മാറ കാവശ്ശേരി വണ്ടാഴി
9-1-11 കുഴല്‍മന്ദം വാളയാര്‍ ചിറ്റൂര്‍
10-1-11 അകത്തേതറ പറളി കാരാകുരശി
11-1-11 മണ്ണാര്‍ക്കാട് എലംപുലശേരി കരുമാനംകുര്ശി
12-1-11 അമ്പലപ്പാറ വാണിയംകുളം തിരുവേഗപ്പുറ
13-1-11 ഒങ്ങല്ലുര്‍ കുമരനെല്ലൂര്‍ മേഴത്തൂര്‍

2010, ഒക്ടോബര്‍ 2, ശനിയാഴ്ച

ദേശീയപാതാസ്വകാര്യവത്കരണത്തെ ചെറുത്തു തോല്പിക്കുക-പാലക്കാട് ജില്ല ജാഥ

ദേശീയപാതാസ്വകാര്യവത്കരണത്തെ ചെറുത്തു തോല്പിക്കുക-പാലക്കാട് ജില്ല ജാഥ

കേരള ശാസ്ത്ര സാഹിത്യ പരിഷദ് പാലക്കാട്‌ ജില്ല കമ്മിറ്റി ദേശീയപാതാസ്വകാര്യവത്കരണത്തെ ചെറുത്തു തോല്പിക്കുക-
എന്ന മുദ്രാവാക്യം പ്രമേയമാക്കി ജില്ല വാഹന ജാഥ സപ്തംബര്‍ 21 നു നടന്നു.

രാവിലെ 10 മണിക്ക് കണ്ചികൊട്ട് ആരംഭിച്ച ജാഥ 5 മണിക്ക് വടക്കഞ്ചേരിയില്‍ സമാപിച്ചു. താഴെ പറയുന്ന സ്ട്തലങ്ങളില്‍ സ്വെകരണം നല്‍കി.
11 മണി പുതുശ്ശേരി
12 മണി കൂട്ടുപാത
2 മണി കണ്ണാടി
3 മണി കുഴല്‍മന്ദം
4 മണി ആലത്തൂര്‍
സമാപന സമ്മേളനത്തില്‍ പരിഷദ് സംസ്ഥാന വികസന സബ് കമ്മിറ്റി കണ്വീനര്‍ രവി പ്രകാശ്‌ സംസാരിച്ചു. പ്രതിഷേധ സംഘടനക്കാര്‍ അടക്കം നിരവധി പേര്‍ സമാപന യോഗത്തില്‍ പങ്കെടുത്തത് അവേശകരമായി.